Wednesday, January 23, 2019 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 01.31 AM

ഇന്തോനീഷ്യയില്‍ ഭൂചലനം; 19 മരണം

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ബാലി, ലോംബോക്‌ ദ്വീപുകളില്‍ ശക്‌തിയേറിയ ഭൂചലനം, 19 മരണം. റിക്‌ടര്‍ സ്‌കെയിലില്‍ ഏഴ്‌ രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചെങ്കിലും പിന്നീട്‌ പിന്‍വലിച്ചു. ഇരു ദ്വീപുകളിലെയും വിമാനത്താവളങ്ങളിലടക്കം ഭൂചലനം നാശം വിതച്ചെന്നാണു റിപ്പോര്‍ട്ട്‌. ഒരാഴ്‌ച മുമ്പ്‌ ലോംബോക്കിലുണ്ടായ ഭൂചലനത്തില്‍ 17 പേരാണു കൊല്ലപ്പെട്ടത്‌.

Ads by Google
Monday 06 Aug 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW