Saturday, November 17, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.48 AM

ആയുര്‍വേദ പാരാമെഡിക്കല്‍: അപേക്ഷ 10 വരെ

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളായ നഴ്‌സിങ്‌/ഫാര്‍മസി/തെറാപ്പിസ്‌റ്റ്‌ കോഴ്‌സുകളിലേക്ക്‌ ഈ മാസം 10 വൈകിട്ട്‌ അഞ്ച്‌ വരെ അപേക്ഷിക്കാം. അപേക്ഷാഫോമും, പ്രോസ്‌പെക്‌ടസും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Sunday 05 Aug 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW