Friday, September 14, 2018 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.22 AM

നീരവ്‌ മോഡിയെ കൈമാറാന്‍ കത്തു നല്‍കി

uploads/news/2018/08/238915/in1.jpg

ലണ്ടന്‍: വിവാദ വജ്രവ്യാപാരി നീരവ്‌ മോഡിയെ കൈമാറണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്‌ (സി.പി.എസ്‌.) രേഖാമൂലം കത്തു നല്‍കി. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ (പി.എന്‍.ബി) തട്ടിപ്പ്‌ കേസിലെ പ്രധാന പ്രതിയാണു നീരവ്‌ മോഡി. നീരവ്‌ മോഡി ബ്രിട്ടനിലുണ്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മോഡി ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ ബ്രിട്ടനിലെത്തിയെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയിട്ടും കുറഞ്ഞതു നാലുവട്ടമെങ്കിലും നീരവ്‌ മോഡി ലണ്ടനിലെത്തിയെന്നും അവര്‍ വ്യക്‌തമാക്കി.

Ads by Google
Sunday 05 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW