Thursday, November 22, 2018 Last Updated 17 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.50 AM

അഫ്‌ഗാനില്‍ ചാവേര്‍ ആക്രമണം: 20 മരണം

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഷിയാ ആരാധനാലയത്തിലുണ്ടായ ഇരട്ടച്ചാവേര്‍ ആക്രമണത്തില്‍ 20 മരണം. നൂറിലധികം പേര്‍ക്കു പരുക്കേറ്റു.
കിഴക്കന്‍ അഫ്‌ഗാനിലെ ഗാര്‍ദെസിലെ ആരാധനാലയത്തില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്കെത്തിയവരാണു കൊല്ലപ്പെട്ടവരില്‍ ഏറെയും. ശരീരത്തിലൊളിപ്പിച്ച സ്‌ഫോടകവസ്‌തുക്കളുമായെത്തിയ രണ്ടു ചാവേറുകളാണ്‌ ആക്രമണം നടത്തിയതെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു.
സ്‌ഫോടനത്തിനുമുമ്പ്‌ അക്രമികള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Ads by Google
Saturday 04 Aug 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW