Wednesday, November 14, 2018 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 04.07 PM

കികി ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

KiKi challenge , Narendra Modi

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വൈറലായ കികി ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരാണ് മോഡിയെ കികി ചലഞ്ചില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ എഡിറ്റ് ചെയ്താണ് ട്രോളന്‍മാര്‍ കിടി ചലഞ്ച് ആക്കി മാറ്റിയിരിക്കുന്നത്.

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന സാഹസിക ചലഞ്ചാണ് കികി. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനം ഇന്‍ മൈ ഫീലിങ്‌സ് എന്ന ഗാനത്തിനൊത്ത് വേണം നൃത്തം ചെയ്യേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ചലഞ്ച് തുടങ്ങിയത്. അടുത്തിടെയാണ് ചലഞ്ച് ഇന്ത്യയിലേക്ക് വന്നത്.

Ads by Google
Friday 03 Aug 2018 04.07 PM
Ads by Google
Loading...
TRENDING NOW