Wednesday, June 12, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.33 PM

മികച്ച നേട്ടം കൈവരിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 272 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നഷ്ടത്തിലായ ഓഹരി വിപണി ഇന്ന് നേട്ടം തിരികെ പിടിച്ചു.

വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 272.52 പോയന്റ് നേട്ടത്തില്‍ 37,431.77ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 79.85 പോയന്റ് നേട്ടത്തില്‍ 11,324.55ലും എത്തി.

ഇനോക്‌സ് ലിഷുര്‍, ഗ്രേറ്റ് ഈസ്‌റ്റേണ്‍, പിവിആര്‍ ലിമിറ്റഡ്, രത്തന്‍ടാറ്റാ പവര്‍, ടൊറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ജെറ്റ് എയര്‍വെയിസ്, ദ റാംകോ സിമന്റ്‌സ്, ചെന്നൈ പെട്രോളിയം, കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, തെറാമാക്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW