Tuesday, September 11, 2018 Last Updated 54 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.07 AM

ചൈനയ്‌ക്ക് ഗൂഗിള്‍ കീഴടങ്ങി

uploads/news/2018/08/238333/3.jpg

ന്യൂയോര്‍ക്ക്‌: ചൈനീസ്‌ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ഒഴിവാക്കി പ്രത്യേക സേര്‍ച്ചിങ്‌ ആപ്‌ കൊണ്ടുവരാന്‍ ഗൂഗിള്‍. സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച്‌ എട്ടു വര്‍ഷം മുമ്പാണു ചൈനയിലെ പ്രവര്‍ത്തനം ഗൂഗിള്‍ അവസാനിപ്പിച്ചത്‌. എന്നാല്‍ ചൈനയിലെ വിപണി നഷ്‌ടപ്പെടുത്താനാകില്ലെന്ന തിരിച്ചറിവിലാണു വിട്ടുവീഴ്‌ച. ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചായ്‌യും ചൈനീസ്‌ സര്‍ക്കാരും തമ്മിള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം.

Ads by Google
Friday 03 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW