Wednesday, July 17, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.07 AM

അക്ഷയ്‌ വെങ്കിടേഷിന്‌ ഫീല്‍ഡ്‌സ്‌ മെഡല്‍

uploads/news/2018/08/238332/2.jpg

ന്യുയോര്‍ക്ക്‌: ഗണിത ശാസ്‌ത്രത്തിലെ നോബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ്‌ മെഡല്‍ ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ ഗണിത ശാസ്‌ത്രജ്‌ഞന്‍ അക്ഷയ്‌ വെങ്കിടേഷിന്‌(36). നാല്‍പത്‌ വയസിനു താഴെ പ്രായമുള്ള, ഗണിതശാസ്‌ത്ര മേഖലയില്‍ മികവ്‌ തെളിയിക്കുന്ന ശാസ്‌ത്രജ്‌ഞര്‍ക്കുള്ള പുരസ്‌കാരമാണു ഫീല്‍ഡ്‌സ്‌ മെഡല്‍.
നാലു ശാസ്‌ത്രജ്‌ഞര്‍ക്കൊപ്പമാണ്‌ അദ്ദേഹത്തിന്‌ അംഗീകാരം ലഭിച്ചത്‌. ന്യൂഡല്‍ഹി സ്വദേശിയായ അക്ഷയ്‌ വെങ്കിടേഷ്‌, സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാല അധ്യാപകനാണ്‌.

Ads by Google
Friday 03 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW