Thursday, November 22, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.07 AM

ഇമ്രാന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് വിദേശ നേതാക്കളില്ല

uploads/news/2018/08/238331/1.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്‌ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശനേതാക്കള്‍ക്കു ക്ഷണമുണ്ടാകില്ല. ഇമ്രാന്റെ ഏതാനും ഉറ്റ സുഹൃത്തുക്കള്‍ക്കു ക്ഷണമുണ്ടാകുമെന്നും പാകിസ്‌താന്‍ തെഹ്‌രീകെ ഇന്‍സാഫ്‌ (പി.ടി.ഐ) വക്‌താവ്‌ ഫവാദ്‌ ചൗധരി അറിയിച്ചു. ഈ മാസം 11 നു നടക്കുന്ന സത്യപ്രതിജ്‌ഞ ലളിതമായ ചടങ്ങായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ads by Google
Friday 03 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW