Tuesday, November 20, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.06 AM

പാകിസ്‌താനുള്ള പ്രതിരോധസഹായം യു.എസ്‌. 15 കോടി ഡോളറായി ചുരുക്കി

വാഷിങ്‌ടണ്‍: പാകിസ്‌താനുള്ള പ്രതിരോധ സഹായം 15 കോടി(ഏകദേശം1029.58 കോടി രൂപ) ഡോളറായി ചുരുക്കിക്കൊണ്ടുള്ള പ്രതിരോധ ചെലവഴിക്കല്‍ ബില്‍ യു.എസ്‌. കോണ്‍ഗ്രസ്‌ പാസാക്കി. വര്‍ഷം നൂറുകോടി ഡോളര്‍ വരെ ചെലവിട്ടിരുന്ന സ്‌ഥാനത്താണിത്‌.
ഇതേസമയം, ഹഖാനി ശൃംഖലയ്‌ക്കും ലഷ്‌കറെ തോയ്‌ബയ്‌ക്കുമെതിരേ നടപടിയെടുത്തിരിക്കണമെന്ന പതിവു വ്യവസ്‌ഥ നീക്കിയാണു ദേശീയ പ്രതിരോധ അനുമതി നിയമം-2009 (എന്‍.ഡി.എ.എ.). പത്തിനെതിരേ 87 വോട്ടുകള്‍ക്കാണു സെനറ്റ്‌ ബില്‍ പാസാക്കിയത്‌. സഖ്യസഹായ നിധിയിലൂടെ കഴിഞ്ഞവര്‍ഷം 70 കോടി ഡോളറിന്റെ സഹായം പാകിസ്‌താനു നല്‍കിയ സ്‌ഥാനത്താണ്‌ ഇക്കുറി 15 കോടിയില്‍ ഒതുക്കിയത്‌.

Ads by Google
Friday 03 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW