Monday, January 21, 2019 Last Updated 34 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.48 AM

യു.എസ്‌. തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 32 അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക്‌ പൂട്ടി

uploads/news/2018/08/238111/in2.jpg

വാഷിങ്‌ടണ്‍: യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ കൃത്രിമമായി രാഷ്‌ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ച്‌ 32 വ്യാജ അക്കൗണ്ടുകളും പേജുകളും ഫെയ്‌സ്‌ബുക്ക്‌ നീക്കി. ഏത്‌ ഗ്രൂപ്പുമായി ബന്ധമുള്ള അക്കൗണ്ടുകളാണു നീക്കം ചെയ്‌തതെന്നു വ്യക്‌തമാക്കിയിട്ടില്ല. 2016 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തി എന്നു പറയപ്പെടുന്ന റഷ്യന്‍ ഇന്റര്‍നെറ്റ്‌ റിസര്‍ച്ച്‌ ഏജന്‍സിയുടെ (ഐ.ആര്‍.എ.) പ്രവര്‍ത്തന രീതിയോട്‌ സാമ്യമുള്ള അക്കൗണ്ടുകളും പേജുകളുമാണ്‌ ഇവയെന്നു സൂചനയുണ്ട്‌.

Ads by Google
Thursday 02 Aug 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW