Tuesday, February 19, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.54 AM

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റില്‍ സ്‌പോര്‍ട്‌സ് ട്രെയിനി

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ് സ്‌പോര്‍ട്‌സ് ട്രെയിനി (ഫുട്‌ബോള്‍, വോളിബോള്‍) ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒഴിവ്‌- 4. 2015 മുതല്‍ സംസ്‌ഥാന/സര്‍വകലാശാല/സ്‌കൂള്‍ പ്രതിനിധീകരിച്ച പുരുഷന്മാര്‍ക്കാണ്‌ അവസരം. ഓഗസ്‌റ്റ് നാലിന്‌ മുമ്പ്‌ അപേക്ഷിക്കണം. പ്രായം 2018 ജൂണ്‍ ഒന്നിന്‌ 17-23 (ഫുട്‌ബോള്‍), 17- 25 (വോളിബോള്‍). വോളിബോളില്‍ മികവ്‌ തെളിയിച്ചിട്ടുള്ളവര്‍ക്ക്‌ 30 വയസുവരെ ഇളവു ലഭിക്കും. ഒന്നാം വര്‍ഷം 6500 രൂപയും രണ്ടാം വര്‍ഷം 7000 രൂപയും മൂന്നാം വര്‍ഷം 7500 രൂപയും സ്‌റ്റൈപ്പന്‍ഡ്‌ ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, സ്‌പോര്‍ട്‌സ് യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. വിലാസം: സ്സനു നു്യത്സനുന്ധന്റത്സത്ന, ങ്കഗ്ന്യദ്ധ ഗ്ഗഗ്നത്സന്ധ സ്സത്സഗ്മന്ഥന്ധ, ങ്കഗ്ന്യദ്ധ 682 009. അപേക്ഷിക്കണം.വെബ്‌സൈറ്റ്‌: www.cochinport.gov.in

Ads by Google
Wednesday 01 Aug 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW