Friday, November 16, 2018 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.54 AM

റിസര്‍വ്‌ ബാങ്കില്‍ അവസരം

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ മാനേജര്‍, അസിസ്‌റ്റന്റ്‌ മാനേജര്‍, ലീഗല്‍ ഓഫീസര്‍ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്‌റ്റ് ഒന്‍പത്‌.
മാനേജര്‍ (ടെക്‌നിക്കല്‍- സിവില്‍), അസിസ്‌റ്റന്റ്‌ മാനേജര്‍ (രാജ്‌ഭാഷ), അസിസ്‌റ്റന്റ്‌ മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ്‌ സെക്യൂരിറ്റി), ലീഗല്‍ ഓഫീസര്‍, അസിസ്‌റ്റന്റ്‌ ലൈബ്രേറിയന്‍ എന്നീ തസ്‌തികകളാണുള്ളത്‌. മാനേജര്‍ (ടെക്‌നിക്കല്‍- സിവില്‍), ലീഗല്‍ ഓഫീസര്‍ എന്നിവ ഗ്രേഡ്‌ ബി തസ്‌തികകളാണ്‌. മറ്റുള്ളവ ഗ്രേഡ്‌ എ. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ്‌ കാണുക. വിലാസം: www.rbi.org.in

Ads by Google
Wednesday 01 Aug 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW