Friday, September 14, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.06 AM

ഇമ്രാന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് മോഡിയെ ക്ഷണിച്ചേക്കും

uploads/news/2018/08/237722/5.jpg

ലാഹോര്‍: പാകിസ്‌താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള സാര്‍ക്ക്‌ നേതാക്കളെ ക്ഷണിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നു പാകിസ്‌താന്‍ തെഹ്‌രിക്‌ ഇന്‍സാഫ്‌ പാര്‍ട്ടി ഔദ്യോഗിക വക്‌താവ്‌ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിലെത്തുന്നതിനുള്ള അംഗസംഖ്യ ലഭിച്ചിട്ടില്ല. എന്നാല്‍ ഓഗസ്‌റ്റ്‌ 11ന്‌ സത്യപ്രതിജ്‌ഞ നടത്താനുള്ള ഒരുക്കങ്ങളിലാണ്‌ ഇമ്രാന്‍ഖാനും പാര്‍ട്ടിയും. ഇമ്രാന്‍ മികച്ച വിജയം നേടിയപ്പോള്‍ മോഡി അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കണമെന്ന്‌ പറഞ്ഞതായും പി.ടി.എ നേതാവ്‌ പറഞ്ഞു.

Ads by Google
Wednesday 01 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW