Wednesday, November 14, 2018 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.06 AM

വാട്ട്‌സ്ആപ്പില്‍ ഇനി ഗ്രൂപ്പ്‌ വോയ്‌സ് -വീഡിയോ കോള്‍ സൗകര്യം

uploads/news/2018/08/237719/2.jpg

ന്യൂയോര്‍ക്ക്‌: വാട്ട്‌സ്‌ആപ്പില്‍ ഇനി ഗ്രൂപ്പ്‌ വോയ്‌സ്‌ - വീഡിയോ കോള്‍ സൗകര്യവും. ആന്‍ഡ്രോയ്‌ഡ്‌ - ഐഒഎസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണുകളില്‍ പുതിയ സൗകര്യം ഇന്നലെ ലഭ്യമായി. ഒരേ സമയം നാലു പേരുമായി ഓഡിയോ/വീഡിയോയിലൂടെ സംസാരിക്കാനുള്ള സൗകര്യമാണു വാട്ട്‌സ്‌ആപ്പ്‌ ഒരുക്കിയത്‌.
വോയ്‌സ്‌/വീഡിയോ കോള്‍ തുടങ്ങിയിട്ട്‌ ആഡ്‌ പാര്‍ട്ടിസിപ്പന്റ്‌ ബട്ടണില്‍ ക്ലിക്‌ ചെയ്‌താണു കൂടുതല്‍പ്പേരെ ചര്‍ച്ചയിലേക്കു ക്ഷണിക്കേണ്ടത്‌.

Ads by Google
Wednesday 01 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW