Saturday, November 17, 2018 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.05 AM

അഫ്‌ഗാനില്‍ ഭീകരാക്രമണങ്ങള്‍: 26 മരണം

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 മരണം. ജലാലബാദില്‍ സര്‍ക്കാര്‍ ഓഫീസിലേക്ക്‌ ഇരച്ചുകയറിയ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം അഞ്ച്‌ മണിക്കൂര്‍ നീണ്ടു.
ഫറാ പ്രവിശ്യയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 11 ബസ്‌ യാത്രക്കാര്‍ കൊല്ലപ്പെട്ടു. അഫ്‌ഗാന്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട്‌ വഴിവക്കത്ത്‌ സ്‌ഥാപിച്ച ബോംബാണു പൊട്ടിത്തെറിച്ചത്‌.

Ads by Google
Wednesday 01 Aug 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW