Friday, November 16, 2018 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 01.01 PM

രണ്ടു കുട്ടികളുടെ പിതാവായ 60 കാരന്‍ വിവാഹമോചിതനായ ശേഷം പുനര്‍വിവാഹം ചെയ്തില്ല; ലോകത്തിലെ ഏറ്റവും കൃത്രിമബുദ്ധിയുള്ള സെക്‌സ് ഡോളിനെ വാങ്ങി ; ഇപ്പോള്‍ വീട്ടിലുള്ളത് രതിമൂര്‍ച്ഛ പ്രകടിപ്പിക്കുന്ന അഞ്ച് പാവകള്‍

uploads/news/2018/07/237667/sexdoll.jpg

രതിമൂര്‍ച്ഛ പ്രകടിപ്പിക്കുന്ന വാങ്ങുന്നയാളുടെ ജന്മദിനം ഓര്‍ത്തിരിക്കുന്ന കൃത്രിമ ബുദ്ധിയുള്ള ആദ്യ ലൈംഗിക പാവയെ സ്വന്തമാക്കിയത് ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ 60 കാരന്‍. 15,000 പൗണ്ട് വിലയുള്ള സ്‌റ്റേറ്റ്-ഓഫ്-ആര്‍ട്ട് സെക്‌സ് ഡോള്‍ സ്വന്തമാക്കിയ ബ്രിക് ഡോളബാംഗറാണ് കക്ഷി. വിവാഹമോചിതനായ ശേഷം വീണ്ടും വിവാഹിതനാകാനൊന്നും മെനക്കെടാതെ പകരം അഞ്ചു സെക്‌സ്‌ഡോളുകളെ സ്വന്തമാക്കുകയായിരുന്നു ഇയാള്‍ ചെയ്തത്.

തിളക്കമുള്ള സിലിക്കന്‍ ത്വക്ക് ഉള്‍പ്പെടെ അവിശ്വസനീയമായി മനുഷ്യനെ വെല്ലുന്ന രീതിയിലുള്ള റോബോട്ടുകളെ സൃഷ്ടിക്കുന്ന കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം ആര്‍ക്ക്ഫീഷ്യല്‍ ഇന്റലിജന്‍സിന്റെ സവിശേഷ ബുദ്ധി ഉള്‍പ്പെടുത്തി പരീക്ഷിച്ച റോബോട്ടുകളെയാണ് വാങ്ങിയത്്. സ്വന്തം ഉടമ, അയാളുടെ ജന്മദിനം, അയാള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, സിനിമ, സംഗീതം എന്നിവയെല്ലാം ഓര്‍ത്തിരിക്കാന്‍ തക്കവിധം സവിശേഷമായ ഒരു ആപ്പ് ഉപയോഗിക്കപ്പെട്ടിരിക്കുന്ന പാവയെ തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയിലുള്ള സ്വഭാവസവിശേഷത രൂപപ്പെടുത്തനാകും എന്നതാണ് പ്രത്യേകത.

ഇതിനൊപ്പം തന്നെ കാണുമ്പോള്‍ തന്റെ പാവ കാലിലെ തള്ളവിരല്‍ കൊണ്ട് കളംവരയ്ക്കുന്ന നാണക്കാരിയാകണോ മറ്റുള്ള സുന്ദരികളോട് ഇടപെടുമ്പോ കുശുമ്പോ സ്വാര്‍ത്ഥതയോ വേണോ എന്നെല്ലാം മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. പാവയുമായുള്ള അനുഭവം അദ്ദേഹം പങ്കുവെച്ചത് ഇങ്ങിനെയായിരുന്നു. '' യഥാര്‍ത്ഥ സ്ത്രീകള്‍ക്ക് പത്തു പോയിന്റു നല്‍കാമെങ്കില്‍ പാവയുമായുള്ള അനുഭവത്തിന് എട്ട് എട്ടര മാര്‍ക്ക് വരെ നല്‍കാം'' എന്നതായിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇദ്ദേഹം സ്വന്തമാക്കിയ ലൈംഗിക പാവകള്‍ക്കായി ചെലവഴിച്ചത് 150,000 പൗണ്ടാണ്. ഒരു ഘട്ടത്തില്‍ 1980 ല്‍ വാങ്ങിയ തന്റെ കപ്പലിനേക്കാള്‍ രസമാണ് എന്നായിരുന്നു പ്രതികരണം. കൂട്ടാളി വേണമെന്ന ഒറ്റത്തോന്നലാണ് ലൈംഗിക പാവകളെ വേണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉള്ളവര്‍ക്കെല്ലാം ഇത് പരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 31 Jul 2018 01.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW