പെഷവാര്‍: പാകിസ്താന് പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11 ന് അധികാരമേല്‍ക്കുമെന്നു പാകിസ്താന് തെഹ്രികെ ഇന്‍സാഫ് നേതാവ് ഇമ്രാന് ഖാന്.
ഖൈബര്‍ പഖ്തുന്‍ഖ്വയുടെ മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമാനമായതായും 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.