Saturday, November 17, 2018 Last Updated 25 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.04 AM

ഹൈടെക്‌ ഉല്‍പന്ന കയറ്റുമതി: ഇന്ത്യക്കുള്ള നിയന്ത്രണം യു.എസ്‌. നീക്കി

വാഷിങ്‌ടണ്‍: ഹൈടെക്‌ ഉല്‍പനങ്ങള്‍ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം യു.എസ്‌. നീക്കി. പ്രധാന പ്രതിരോധ പങ്കാളിയെന്ന സ്‌ഥാനം ഇന്ത്യക്കു ലഭിച്ചതിനെ തുടര്‍ന്നാണു നടപടി. ഏറ്റവും ആധുനിക സാങ്കേതികവിദ്യ അമേരിക്കയില്‍നിന്ന്‌ വാങ്ങാന്‍ നിയന്ത്രണമൊഴിവാക്കിയത്‌ ഇന്ത്യയെ സഹായിക്കും. യു.എസ്‌. വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌.

Ads by Google
Tuesday 31 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW