Tuesday, June 25, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.00 PM

കാത്തിരുന്നു കാത്തിരുന്ന് ഒടുവില്‍ നാല്‍പതാം വയസില്‍ വിവാഹം; ആദ്യ രാത്രിയില്‍തന്നെ വരന് ഉഗ്രന്‍ പണി കൊടുത്ത് പെണ്‍കുട്ടി

uploads/news/2018/07/237370/marri.jpg

ആദ്യരാത്രിയില്‍ തന്നെ വമ്പന്‍ പണി കിട്ടിയിരിക്കുകയാണ് 40കാരന്‍ നവവരന്. ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്‍ുവിന് ആദ്യരാത്രി പണി കിട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാളും സംഗീത കുമാരി എന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം. എന്നാല്‍ ആദ്യ രാത്രിയില്‍ തനിക്ക് ആര്‍ത്തവമാണെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടി മറ്റൊരു മുറിയില്‍ കഴിഞ്ഞു.

എന്നാല്‍ പിറ്റേന്ന് നേരം വെളുത്തതോടെയാണ് ചതി മനസ്സിലായത്. ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സമ്മാനങ്ങളുമായി യുവതി മുങ്ങുകയായിരുന്നു. വിവാഹത്തിന്റെ പിറ്റേന്ന് വധുവിനെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടി എങ്ങോട്ടാണ് പോയതെന്നതിനെ സംമ്പന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Ads by Google
Monday 30 Jul 2018 12.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW