Wednesday, November 21, 2018 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.22 AM

ഇന്തോനീഷ്യയില്‍ ഭൂചലനം; 14 മരണം

uploads/news/2018/07/237277/in3.jpg

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ടൂറിസ്‌റ്റ്‌ കേന്ദ്രമായ ലംബോക്കിലുണ്ടായ ശക്‌തമായ ഭൂചലനത്തില്‍ ഒരു വിനോദസഞ്ചാരിയടക്കം 14 മരണം.
160 പേര്‍ക്കു പരുക്കേറ്റു. ഭൂചലനത്തില്‍ ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നു. റിക്‌ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഇന്നലെ രാവിലെ ഏഴിനാണ്‌ ഉണ്ടായത്‌.

Ads by Google
Monday 30 Jul 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW