Monday, November 19, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.22 AM

ഹൃദ്രോഗം: നവാസ്‌ ഷെരീഫിനെ ആശുപത്രിയിലേക്ക്‌ മാറ്റി

ലാഹോര്‍: ഹൃദ്രോഗത്തെ തുടര്‍ന്നു പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ ജയിലില്‍നിന്നു പാകിസ്‌താന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി(പി.ഐ.എം.എസ്‌.)ലേക്കു മാറ്റി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിട്ടുള്ളതെന്നു പി.ഐ.എം.എസ്‌. അറിയിച്ചു. കഴിഞ്ഞ 13 നാണ്‌ അദ്ദേഹത്തെ റാവല്‍പിന്‍ഡിയിലെ ജയിലില്‍ പ്രവേശിപ്പിച്ചത്‌. അനധികൃത സ്വത്ത്‌ കേസില്‍ 10 വര്‍ഷത്തെ തടവ്‌ ശിക്ഷയാണു ഷെരീഫിനു നേരിടേണ്ടത്‌.

Ads by Google
Monday 30 Jul 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW