Saturday, November 17, 2018 Last Updated 37 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.22 AM

പാക്‌ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന്‌ സൂചന; റോഡരികില്‍ കാലി ബാലറ്റുപെട്ടികള്‍ കണ്ടെത്തി

കറാച്ചി: കനത്ത സൈനിക, പട്ടാളസുരക്ഷ ഏര്‍പ്പെടുത്തി നടത്തിയ പാകിസ്‌താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി സൂചന. കറാച്ചിയിലും സിയാല്‍ക്കോട്ടും കാലിയായ അഞ്ചു ബാലറ്റ്‌ പെട്ടികള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒട്ടേറെ പേപ്പറുകളും ഇതിനൊപ്പമുണ്ട്‌.
ബുത്തുപിടിത്തവും തിരിമറിയും നടന്നതിന്റെ തെളിവാണിത്‌. തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ക്ക്‌ അഭിപ്രായസ്വാതന്ത്ര്യവും തുല്യഅവസരവും നിഷേധിച്ചതായി യൂറോപ്യന്‍ യുണിയന്റെ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Monday 30 Jul 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW