Sunday, December 16, 2018 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.22 AM

വനിതാ ലോകകപ്പില്‍ ഇന്ത്യക്കു തോല്‍വി

ലണ്ടന്‍: വനിതാ ലോകകപ്പില്‍ ഇന്ത്യക്ക്‌ ആദ്യ തോല്‍വി. അയര്‍ലന്‍ഡിനോടാണ്‌ ഏകപക്ഷീയമായ ഒരു ഗോളിന്‌ ഇന്ത്യന്‍ വനിതകള്‍ തോറ്റത്‌.
12-ാം മിനിറ്റിലായിരുന്നു അയര്‍ലന്‍ഡിന്റെ വിജയഗോള്‍. അന്നയായിരുന്നു സ്‌കോറര്‍. ജയത്തോടെ അയര്‍ലന്‍ഡ്‌ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. ഒരു സമനിലമാത്രമുള്ള ഇന്ത്യക്കു മുന്നേറണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചേ തീരു.

Ads by Google
Saturday 28 Jul 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW