Tuesday, August 21, 2018 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.14 AM

ലോറി സമരം പിന്‍വലിച്ചു

uploads/news/2018/07/236813/d2.jpg

ന്യൂഡല്‍ഹി: ലോറി ഉടമകള്‍ ഒരാഴ്‌ചയായി നടത്തിവന്ന അഖിലേന്ത്യാ സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്‌. ഡീസല്‍വില ജി.എസ്‌.ടി. പരിധിയില്‍ കൊണ്ടുവരിക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ലോറി സമരം ഭക്ഷ്യോത്‌പന്നങ്ങളുടെയും അവശ്യവസ്‌തുക്കളുടെയും വിലവര്‍ധനയ്‌ക്ക്‌ ഇടയാക്കിയിരുന്നു. കേരളത്തെയും സമരം പ്രതികൂലമായി ബാധിച്ചു. വിവിധ ചെക്ക്‌പോസ്‌റ്റുകള്‍ വഴി ഓരോ ദിവസവും സംസ്‌ഥാനത്തെത്തുന്ന ലോറികളുടെ എണ്ണം 8000 ല്‍നിന്ന്‌ 1000 ആയി ചുരുങ്ങിയിരുന്നു.

Ads by Google
Saturday 28 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW