Friday, September 14, 2018 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.32 AM

സിറിയയില്‍ ഐ.എസ്‌. ആക്രമണം: 250 മരണം

uploads/news/2018/07/236522/2.jpg

ബെയ്‌റൂട്ട്‌: ദക്ഷിണ സിറിയയില്‍ ഐ.എസ്‌. നടത്തിയ ചാവേര്‍ ആക്രമണത്തിലും വെടിവയ്‌പ്പിലും 250 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും സാധാരണക്കാരാണ്‌. സ്വയ്‌ദ്‌ പ്രവിശ്യയിലാണ്‌ ആക്രമണമുണ്ടായത്‌. 265 പേര്‍ കൊല്ലപ്പെട്ടതില്‍ 135 പേര്‍ സിവിലിയന്‍മാരാണെന്നു ബ്രിട്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ വ്യക്‌തമാക്കി.

Ads by Google
Friday 27 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW