Saturday, August 11, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.42 PM

രുചികരമായ കോളീഫ്‌ളവര്‍ ചീസ് തയാറാക്കാം

uploads/news/2018/07/236414/CokryTips260718.jpg

കോളീഫ്‌ളവര്‍ ചീസ്

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 250 ഗ്രാം
ബട്ടര്‍ - 250 ഗ്രാം
പാല്‍ - 500 മില്ലി
ഉപ്പ്- ആവശ്യത്തിന്
വെള്ള കുരുമുളക് പൊടി - ടീസ്പൂണ്‍
കോളീഫ്‌ളവര്‍ - 500 ഗ്രാം
ചീസ് - 300 ഗ്രാം

തയാറാക്കുന്ന വിധം


പാന്‍ ചൂടാക്കി ബട്ടര്‍ ഇടുക. ഇതിലേയ്ക്ക് മൈദ ചേര്‍ത്ത് മൂപ്പിക്കുക. മൈദ മൂത്തു വരുമ്പോള്‍ പാല്‍ ഴെിച്ച് കുറുക്കിയെടുക്കുക. അതിനുശേഷം വേവിച്ച് വെച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ചേര്‍ക്കുക. ഗ്രേറ്റ് ചെയ്ത ചീസ് ചേര്‍ത്ത് ബേക്ക് ചെയ്യുക.

പ്രശാന്ത് കെ.പി
എക്‌സിക്യൂട്ടീവ് ഷെഫ്

Ads by Google
Thursday 26 Jul 2018 02.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW