Thursday, January 24, 2019 Last Updated 34 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.59 AM

ചൊവ്വയില്‍ തടാകം കണ്ടെത്തി, ഇനി ജീവന്‍ തേടാം

uploads/news/2018/07/236276/in2.jpg

റോം: ചൊവ്വയില്‍ ഐസ്‌ പാളികള്‍ക്ക്‌ അടിയില്‍ തടാകം കണ്ടെത്തി.
ഇതാദ്യമായാണു ഭൂമിക്കു പുറത്ത്‌ ജലതടാകം കണ്ടെത്തുന്നത്‌. ചൊവ്വയിലെ തടാകത്തിന്‌ 20 കിലോമീറ്റര്‍ നീളമുണ്ടെന്ന്‌ റോമിലെ ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു.
ഭൂമിക്കു പുറത്ത്‌ ജീവനു സാധ്യത അന്വേഷിക്കുന്നവര്‍ക്ക്‌ ആവേശം പകരുന്ന വെളിപ്പെടുത്തലാണു പുറത്തുവന്നത്‌. ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപാളികള്‍ക്ക്‌ അടിയിലാണു തടാകം. ചൊവ്വയില്‍ കോളനി സ്‌ഥാപിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക്‌ തടാകം അനുഗ്രഹമാകും.

Ads by Google
Thursday 26 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW