Friday, October 19, 2018 Last Updated 10 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.35 PM

അമിതമായ രോമ വളര്‍ച്ച എന്തുകൊണ്ട് ​?

uploads/news/2018/07/236150/SkinCareBeutyTips250718a.jpg

ശരീരത്തില്‍ അമിതമായി രോമം വളരുന്നതിന് പല കാരണങ്ങളുണ്ട്. ചിലര്‍ക്ക് ഹോര്‍മോണിന്റെ വ്യത്യാസം കൊണ്ട് സംഭവിക്കാം. രോമവളര്‍ച്ചയ്ക്ക് പരിഹാരമായി ത്രഡ്ഡ് ചെയ്യുകയോ വാക്സ് ചെയ്യുകയോ ഒക്കെയാണ് സാധാരണയായി ആളുകള്‍ ചെയ്യുന്നത്.

ഫലപ്രദമായ ചികിത്സ ലേസര്‍ ട്രീറ്റ്മെന്റുകള്‍ തന്നെയാണ്. ഇതിലൂടെ രോമത്തിന്റെ കട്ടി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഈ ചികിത്സകളൊക്കെ ശരിയായ രീതിയില്‍ ചെയ്താല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ ഉണ്ടാവാറില്ല.

Ads by Google
Wednesday 25 Jul 2018 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW