Friday, September 14, 2018 Last Updated 16 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.20 AM

റുവാണ്ടയിലെ ഗ്രാമീണര്‍ക്ക്‌ മോഡി 200 പശുക്കളെ നല്‍കി

uploads/news/2018/07/235998/in2.jpg

കിഗാലി: റുവാണ്ട സന്ദര്‍ശനത്തിനിടെ ഗ്രാമവാസികള്‍ക്ക്‌ 200 പശുക്കളെ സമ്മാനിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രസിഡന്റ്‌ പോള്‍ കെഗാമേയുടെ ദാരിദ്ര്യ നിര്‍മാര്‍ജനം- കുട്ടികളുടെ പോഷകാഹാരക്കുറവ്‌ പരിഹരിക്കല്‍ പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചാണിത്‌.
പോഷണം, സാമ്പത്തികഭദ്രത ഉറപ്പുവരുത്തല്‍ എന്നിവ ലക്ഷ്യംവച്ച്‌ 2006-ലാണ്‌ പ്രസിഡന്റ്‌ കെഗാമേ പാവപ്പെട്ട ഓരോ കുടുംബത്തിനും ഗിരിങ്ക (ഒരു പശു) പദ്ധതിയാരംഭിച്ചത്‌. റിവ്‌റുവിലെ ഗ്രാമവാസികള്‍ക്കു പശുക്കളെ സമ്മാനിച്ച മോഡി ഇവിടെ നടത്തിയ പ്രസംഗത്തില്‍ ഗിരിങ്ക പദ്ധതിയെ പ്രകീര്‍ത്തിക്കുകയും ചെയ്‌തു.

Ads by Google
Wednesday 25 Jul 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW