Friday, April 19, 2019 Last Updated 47 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.19 AM

അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈന-ഭൂട്ടാന്‍ ചര്‍ച്ച

ബെയ്‌ജിങ്‌: ചൈനയും ഭൂട്ടാനും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം ഉഭയകക്ഷി ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ ചര്‍ച്ച നടത്തി.
ബെല്‍റ്റ്‌ ആന്‍ഡ്‌ റോഡ്‌ പദ്ധതിയില്‍ പങ്കാളിയാകാന്‍ ചൈന ഭൂട്ടാനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്‌തു.സിക്കിം സെക്‌ടറിലെ ട്രൈ ജങ്‌ഷനിലുള്ള ദോക്‌ലാമില്‍ ഭൂട്ടാനോടു ചേര്‍ന്നുള്ള ചൈനയുടെ റോഡ്‌ നിര്‍മാണം ഇന്ത്യ കൂടി ഉള്‍പ്പെട്ട സൈനിക സംഘര്‍ഷമായി വളര്‍ന്നതിന്റെ പശ്‌ചാത്തലത്തിലായിരുന്നു ചര്‍ച്ച. ചൈനീസ്‌ വിദേശകാര്യ സഹമന്ത്രി കോങ്‌ സുവാന്‍യുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണു ഭൂട്ടാനിലെത്തിയത്‌.

Ads by Google
Wednesday 25 Jul 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW