Sunday, November 18, 2018 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 08.21 PM

മോഹന്‍ലാലിനെ ക്ഷണിക്കരുത്എന്നു പറയുന്നതിനു പിന്നില്‍ പല ലക്ഷ്യങ്ങള്‍: പ്രിയദര്‍ശന്‍

Priyadarshan , Mohanlal

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കരുത് എന്നു പറയുന്നതിനു പിന്നില്‍ പല ലക്ഷ്യങ്ങളാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

മോഹന്‍ലാല്‍ എന്ന മഹാനടനെ ഒഴിവാക്കാന്‍ സിനിമയിലെ പ്രമുഖരുടെ കള്ള ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമക്കുണ്ടായ അപമാനമാണ്. ഞാന്‍ ചലച്ചിത്രഅക്കാദമി ചെയര്‍മാനായിരിക്കുമ്പോഴും അതിനു മുന്‍പും ശബാന, ആസ്മി, അടൂര്‍ ഗോപാലകൃണന്‍, മധു, എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്, അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത് പിയദര്‍ശന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW