Monday, September 17, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 12.06 PM

സെന്‍സെക്‌സ് റെക്കോര്‍ഡ് നേട്ടത്തില്‍: നിഫ്റ്റി 11,141 കടന്നു

stock market

മുംബൈ: വ്യാപാരവാരത്തില്‍ രണ്ടാം ദിവസവും ഓഹരി വിപണി മികച്ച നേട്ടത്തില്‍. സെന്‍സെക്‌സ് 150.63 പോയന്റ് വര്‍ദ്ധിച്ച് 36,871.44ലെത്തി. ദേശിയ സൂചികയായ നിഫ്റ്റി 56.85 പോയന്റ് വര്‍ദ്ധിച്ച 11,141.50ത്തിലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 991 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

എസിസി, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ശ്രീരേണുക ഷുഗര്‍സ്, ടിറ്റാഗാര്‍ഹ് വാഗോണ്‍സ് ലിമിറ്റഡ്, ടെക്‌സ്മാക്കോ റെയില്‍ ആന്റ് എന്‍ജിനിയറിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍, ഇമാമി ലിമിറ്റഡ്, ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ജൂബിലിയന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW