Saturday, November 17, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 02.04 AM

പാകിസ്‌താന്‍ തെരഞ്ഞെടുപ്പ്‌: പരസ്യപ്രചാരണം അവസാനിച്ചു

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ പൊതുതെരഞ്ഞെടുപ്പ്‌ അവസാനഘട്ടത്തിലേക്ക്‌. പരസ്യപ്രചരണം ഇന്നലെ അവസാനിച്ചു. നാളെയാണു വോട്ടെടുപ്പ്‌.
രണ്ട്‌ മാസം നീണ്ടുനിന്ന പ്രചാരണത്തിനിടെ ചാവേറാക്രമണങ്ങളില്‍ മൂന്നു സ്‌ഥാനാര്‍ഥികളടക്കം നൂറ്റിഎണ്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Ads by Google
Tuesday 24 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW