Monday, November 19, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.21 AM

ഇസ്രയേലിന്റെ ജൂതരാഷ്‌ട്ര പ്രഖ്യാപനത്തെ എതിര്‍ത്ത്‌ സൗദി അറേബ്യ

uploads/news/2018/07/235417/in2.jpg

റിയാദ്‌: ഇസ്രയേലിനെ ജൂതരാഷ്‌ട്രമായി പ്രഖ്യാപിച്ച വിവാദ നടപടിക്കെതിരേ സൗദി അറേബ്യ. ജൂതസമൂഹസൃഷ്‌ടി ദേശീയതാല്‍പര്യമായി പ്രഖ്യാപിച്ചും അറബിഭാഷയുടെ ഔദ്യോഗികപദവി എടുത്തുകളഞ്ഞ്‌ പ്രത്യേകപദവി നല്‍കിയുമുള്ള രാഷ്‌ട്രപ്രഖ്യാപനം രാജ്യാന്തര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും സൗദി ചൂണ്ടിക്കാട്ടി.

Ads by Google
Monday 23 Jul 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW