Thursday, January 24, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.20 AM

ഇറാനെതിരായ യുദ്ധ പ്രഖ്യാപനം തീക്കളിയെന്ന്‌ റൂഹാനി

ടെഹ്‌റാന്‍: തന്റെ രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനം സിംഹത്തിന്റെ വാലില്‍ പിടിച്ചുള്ള കളിയായിരിക്കുമെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനിയുടെ മുന്നറിയിപ്പ്‌. ഇറാനുമായി ഏറ്റുമുട്ടുന്നത്‌ യുദ്ധങ്ങളുടെ യുദ്ധ ത്തിനു തുടക്കം കുറിക്കുമെന്നും യു.എസിനു നല്‍കിയ മുന്നറിയിപ്പില്‍ റൂഹാനി വ്യക്‌തമാക്കി. യുദ്ധം പ്രഖ്യാപിക്കുകയും ഇറാന്‍ ജനതയുടെ പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്യുന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ രീതി മനസിലാകുന്നില്ലെന്നും റൂഹാനി പരിഹസിച്ചു. ഉപരോധ തന്ത്രങ്ങളുമായി മുന്നേറിയാല്‍ രാജ്യാന്തര എണ്ണ വിതരണത്തിലെ പ്രധാന കണ്ണിയായ ഹോര്‍മുസ്‌ ഉള്‍ക്കടലിലെ നിലയം അടച്ചിടുമെന്ന്‌ റൂഹാനി മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Monday 23 Jul 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW