Thursday, November 15, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.20 AM

ജപ്പാനില്‍ ഉഷ്‌ണതരംഗം; 30 മരണം

ടോകിയോ: ജപ്പാനില്‍ അത്യുഷ്‌ണത്തില്‍ ഇതുവരെ 30 പേര്‍ മരിച്ചു. രണ്ടാഴ്‌ചയായി തുടരുന്ന ഉഷ്‌ണതരംഗത്തെത്തുടര്‍ന്ന്‌ ആയിരത്തിലധികം പേര്‍ ചികിത്സയിലാണ്‌. ചിലയിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 38 ഡിഗ്രിയാണ്‌. മധ്യ ജപ്പാനിലെ താപനില 40 ഡിഗ്രിക്കു മുകളിലാണ്‌. അഞ്ചു കൊല്ലത്തിനിടെ ഏറ്റവും കൂടിയ താപനിലയാണിത്‌.

Ads by Google
Monday 23 Jul 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW