Friday, September 14, 2018 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.40 AM

പാകിസ്‌താനില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥി ജീവനൊടുക്കി

ലാഹോര്‍: പാകിസ്‌താനില്‍ ബുധനാഴ്‌ച പൊതുതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ സ്വതന്ത്ര സ്‌ഥാനാര്‍ഥി വെടിയുതിര്‍ത്തു ജീവനൊടുക്കി. മകനുമായുള്ള ആശയപ്പൊരുത്തക്കേടിനെത്തുടര്‍ന്നു പഞ്ചാബ്‌ പ്രവിശ്യയിലെ ഫൈസലാബാദിലെ എന്‍.എ.-103, പി.പി. 103 മണ്ഡലങ്ങളില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മിര്‍സ മുഹമ്മദ്‌ അഹമ്മദ്‌ മുഗളാണ്‌ ജീവനൊടുക്കിയത്‌. മകനുമായുള്ള വഴക്കിനെത്തുടര്‍ന്നു സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Sunday 22 Jul 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW