Wednesday, December 19, 2018 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 03.02 PM

എപ്പോഴും സുന്ദരിയായിരിക്കാന്‍ ചില നുറുങ്ങു വിദ്യകള്‍

uploads/news/2018/07/235077/beautysecrets210718.jpg

എപ്പോഴും സുന്ദരിയായിരിക്കാന്‍ ചില നുറുങ്ങു വിദ്യകള്‍

1. സോപ്പിനു പകരം പയറുപൊടി ഉപയോഗിച്ച് കുളിക്കുന്നതാണ് നല്ലത്.

2. ലൈറ്റ് മോയിസ്ചറൈസറിനേക്കാള്‍ എണ്ണമയം കുറവുള്ള തിക്ക് ക്രീമുകള്‍ ഉപയോഗിക്കുക.

3. കാലില്‍ വൃത്തിയുള്ള സോക്‌സ് ധരിക്കുക. കൈ കഴുകിയശേഷം ഹാന്‍ഡ്‌ലോഷന്‍ പുരട്ടുക.

4. ആഴ്ചയിലൊരിക്കലെങ്കിലും എണ്ണ ചൂടാക്കി ശരീരം മസാജ് ചെയ്യുക.

5. കാല്‍പ്പാദങ്ങളിലും കൈപ്പത്തികളിലും ഇടയ്ക്കിടെ വാസ്‌ലിന്‍ തേയ്ക്കുക.

6. മേക്കപ്പ് ചെയ്യും മുമ്പ് ഏതെങ്കിലും മോയ്‌സ്ചറൈസര്‍ മുഖത്ത് തേക്കുക. ചര്‍മ്മം വരളാതിരിക്കാന്‍ ഇത് സഹായിക്കും.

Ads by Google
Saturday 21 Jul 2018 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW