Wednesday, January 16, 2019 Last Updated 57 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.04 AM

അഫ്‌ഗാനില്‍ പോരാടിയ ജിഹാദിയെന്നു പാകിസ്‌താന്‍

കറാച്ചി: കഴിഞ്ഞയാഴ്‌ച 149 പേരുടെ ജീവനെടുത്ത ബലൂചിസ്‌ഥന്‍ പ്രവിശ്യയിലെ തെരഞ്ഞെടുപ്പു യോഗത്തിലുണ്ടായ ബോംബാക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു. രണ്ടുവര്‍ഷം മുമ്പ്‌ അഫ്‌ഗാനിസ്‌ഥാനില്‍ വിദേശ സേനകള്‍ക്കെതിരേ പോരാടിയ മിര്‍പുര്‍ സ്വദേശിയാണ്‌ ഐ.എസിനുവേണ്ടി ചാവേറായതെന്നു പാകിസ്‌താന്‍ അധികൃതര്‍ പറഞ്ഞു.

Ads by Google
Saturday 21 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW