Wednesday, January 02, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 02.08 PM

മഴക്കാലത്ത് പാദ സംരക്ഷണം

uploads/news/2018/07/234802/lugbeutyforrain200718.jpg

1. പാദങ്ങള്‍ മുഴുവനായും മൂടി നില്‍ക്കുന്ന ചെരുപ്പുകളാണ് മഴക്കാലത്ത് ഉത്തമം.

2. അല്‍പ്പം പൊക്കമുള്ള ചെരുപ്പ് ധരിച്ചാല്‍ കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തില്‍നിന്ന് ഒരു പരിധിവരെ രക്ഷപെടാം.

3. മഴക്കാലത്ത് പുറത്തിറങ്ങിയാല്‍ വീട്ടില്‍ വരുമ്പോള്‍ കാലുകള്‍ നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

4. രാത്രി കിടക്കും മുന്‍പ് പാദങ്ങള്‍ക്കിടയില്‍ ക്രീമോ വാസലിനോ പുരട്ടുന്നത് നല്ലതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW