Thursday, April 18, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 01.03 PM

വീണ്ടും നേട്ടം കൊയ്ത് ഓഹരിവിപണി; സെന്‍സെക്‌സ് 170 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: തുടര്‍ന്നുവരുന്ന നേട്ടം കൊയ്ത് ഓഹരിവിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം മികച്ച നേട്ടത്തിലേക്ക് മാറുകയായിരുന്നു.

സെന്‍സെക്‌സ് 170.82 പോയന്റ് നേട്ടത്തില്‍ 36,513.64 എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 49.25 നേട്ടത്തില്‍ 11,007.55ലും എത്തി നില്‍ക്കുന്നു.

സ്റ്റെലൈറ്റ് ടെക്‌നേളജീസ്, അദാനി പവര്‍ ലിമിറ്റഡ്, ജൂബിലന്റ് ഫുഡ്വര്‍ക്‌സ് ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ബജാജ് ഫിന്‍സര്‍വ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

സ്രീ ഇന്റഫ്രാസ്ട്രക്ചര്‍, ഷോപ്പേഴ്‌സ് ഷോപ്പ്, ദിലീപ് ബില്‍ഡ്‌കോണ്‍് ലിമിഡ്, ബജാജ് ഓട്ടോ ലിമിറ്റഡ് എന്നി കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW