Sunday, December 16, 2018 Last Updated 50 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 08.07 AM

ലോഡ്ജില്‍ താമസമാക്കാനെത്തിയ ആള്‍ മുറിയിലെ ടീവി അടിച്ചുമാറ്റി

tv theft

ഇരിട്ടി: ലോഡ്ജില്‍ മുറിയെടുത്ത് താമസമാക്കിയ ആള്‍ മുറിയില്‍ ഘടിപ്പിച്ചിരുന്ന ടീവിയുമായ കടന്നുകളഞ്ഞു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം ശങ്കരനാരായണന്‍ എന്ന പേരില്‍ മുറിയെടുത്ത ആളാണ് ടിവി മോഷ്ടിച്ചത്.

ഏകദേശം 20,000 രൂപ വിലയിരുത്തുന്ന എല്‍ഇഡി ടീവിയാണ് മോഷ്ടിച്ചുപോയത്. ഈ മാസം 15ാം തിയതി മുറിയെടുത്ത ഇയാള്‍ 17ാം തിയതി മുറിയില്‍ നിന്നും മുങ്ങുകയായിരുന്നു.

17ന് പുലര്‍ച്ചെ ക്ഷേത്രദര്‍ശനത്തിന് എന്ന് പറഞ്ഞു പോകുന്നുവെന്ന് പറഞ്ഞ് പോയ ഇയാള്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടിവി കവര്‍ച്ചപ്പോഴാണ് ടിവി കവര്‍ച്ച ചെയ്തത് മനസ്സിലായത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Ads by Google
Friday 20 Jul 2018 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW