Wednesday, June 12, 2019 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.01 PM

നേട്ടം കൊയ്ത് ഓഹരി വിപണി; നേരിയ നേട്ടത്തില്‍ നിഫ്റ്റി

stock market

മുംബൈ: ആശങ്കയില്‍ ഓഹരിവിപണി വ്യാപാരം ആരംഭിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും നേട്ടത്തിലേക്ക് മാറി.

സെന്‍സെക്‌സ് 69.82 പോയന്റ് നേട്ടത്തില്‍ 36,439.34 എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 4.10 നേട്ടത്തില്‍ 10.984.55ലും എത്തി നില്‍ക്കുന്നു. പ്രധാന സെക്ടറുകളെല്ലാം നഷ്ടത്തിലാണുള്ളത്.

ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ശോഭ, എന്‍ബിസിസി (ഇന്ത്യ), റാഡികോ ഖയിത്താന്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

മൈന്‍ഡ്ട്രീ ലിമിറ്റഡ്, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, പിസി ജ്വലര്‍ ലിമിറ്റഡ്, ക്വാളിറ്റി, ദിലീപ് ബില്‍ഡ്‌കോണ്‍ എന്നി കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW