Sunday, September 23, 2018 Last Updated 37 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.14 AM

ബ്രെക്‌സിറ്റ്‌: വ്യാപാരനയ വോട്ടില്‍ മേയ്‌ക്കു ജയം

uploads/news/2018/07/234303/2.jpg

ലണ്ടന്‍: സ്വന്തം പാര്‍ട്ടിയിലെ എതിരഭിപ്രായം അതിജീവിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന്റെ ഭാഗമായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കു വിജയം. യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്ന ശേഷം അവരുമായുള്ള വ്യാപാരബന്ധം സംബന്ധിച്ച ഭേദഗതി നിര്‍ദേശമാണ്‌ മേയ്‌ പരാജയപ്പെടുത്തിയത്‌.മേയുടെ ബ്രെക്‌സിറ്റ്‌ നയത്തെത്തന്നെ പിന്നോട്ടടിച്ചേക്കാവുന്ന ഭേദഗതി നീക്കം കേവലം ആറു വോട്ടിനാണു പരാജയപ്പെട്ടത്‌. ഭേദഗതിനീക്കം വിജയിച്ചിരുന്നെങ്കില്‍ മേയ്‌ക്ക്‌ എതിരേ അവിശ്വാസം വരാനും സാധ്യതയുണ്ടായിരുന്നു.

Ads by Google
Thursday 19 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW