Saturday, February 16, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 10.20 AM

ഓഹരി വിപണി ആശങ്കയില്‍; മികച്ച നേട്ടം കൈവരിക്കാതെ സെന്‍സെക്‌സ്

stock market

മുംബൈ: കഴിഞ്ഞവാരത്തിലെ മികച്ച നേട്ടം ആവര്‍ത്തിക്കാനാകാതെ ഓഹരി വിപണി ആശങ്കയില്‍ എത്തിനില്‍ക്കുന്നു.

സെന്‍സെക്‌സ് 1.55 പോയന്റ് നഷ്ടത്തില്‍ 36540.34 എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 14.45 നഷ്ടത്തില്‍ 11,005.35ലും എത്തി നില്‍ക്കുന്നു. പ്രധാന സെക്ടറുകളെല്ലാം നഷ്ടത്തിലാണുള്ളത്.

ഇന്‍ഫോസിസ്, സെന്റ്വറി പ്ലൈബോര്‍ഡ്‌സ്, എല്‍ ആന്റ് ടി ടെക്‌നോളജി സര്‍വീസ്, സെന്‍ഫി ഇന്ത്യ, ജിഎംആര്‍ ഇഫ്രാസ്ട്രച്ചര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

പിസി ജ്വല്ലര്‍ ലിമിറ്റഡ്, ഡിസിബി ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, ഇനോക്‌സ് ലിഷെര്‍, റാഡികോ ഖയിത്താന്‍ ലിമിറ്റഡ് എന്നി കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW