Monday, November 19, 2018 Last Updated 39 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.09 AM

അവസാനം ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി; ഭൂമിയെ കടന്നുപോയത്‌ ഇരട്ടകള്‍

uploads/news/2018/07/233487/in3.jpg

വാഷിങ്‌ടണ്‍: ഭൂമിയില്‍നിന്ന്‌ 57 ലക്ഷം കിലോമീറ്റര്‍ അകലെക്കുടി കടന്നുപോയ പാറക്കൂട്ടം "ഇരട്ട"കളാണെന്നു കണ്ടെത്തല്‍. ജൂണ്‍ 21 നാണു പാറക്കൂട്ടം കടന്നുപോയത്‌. പരസ്‌പരം ഭ്രമണം ചെയ്യുന്നനിലയിലാണ്‌ അവയെന്നു കഴിഞ്ഞദിവസമാണു നാസ കണ്ടെത്തിയത്‌.
ഇരുപാറക്കൂട്ടങ്ങള്‍ക്കും 3,000 അടി ചുറ്റളവുണ്ടെന്നാണു നിഗമനം. ഇനി 170 വര്‍ഷത്തിനുശേഷം ഇവ ഭൂമിക്കു സമീപത്തുകൂടി കടന്നുപോകും. ദൂരെനിന്നു നോക്കിയാല്‍ ഇവ ഒന്നാണെന്നേ തോന്നൂ.
നാസയുടെ ഗോള്‍ഡ്‌സ്‌റ്റോണ്‍ സോളാര്‍ സിസ്‌റ്റം റഡാറാണ്‌ പാറക്കൂട്ടം രണ്ടാതെന്നു തിരിച്ചറിഞ്ഞത്‌. ഇരു പാറക്കൂട്ടങ്ങള്‍ക്കു സമാനതയേറെയാണെന്നാണു കണ്ടെത്തല്‍. ഇവയുടെ പ്രതലത്തിനു കടുപ്പം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

Ads by Google
Sunday 15 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW