Saturday, November 17, 2018 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.09 AM

അഫ്‌ഗാനിസ്‌ഥാനില്‍ ഭീകരാക്രമണം: 11 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഫറാ പ്രവിശ്യയിലെ ചെക്ക്‌പോയിന്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്കു പരുക്കേറ്റു.
ബലാ ബുലുക്‌ ജില്ലയിലാണ്‌ ആക്രമണമുണ്ടായത്‌. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒമ്പതു ഭീകരര്‍ കൊല്ലപ്പെട്ടു. 13പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്‌ച രാത്രിയില്‍ തുടങ്ങിയ ആക്രമണം ഇന്നലെ രാവിലെ വരെ നീണ്ടതായി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
Sunday 15 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW