Thursday, September 13, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 02.37 AM

എം.ജി.

എം.കോം (പ്രൈവറ്റ്‌) പരീക്ഷാകേന്ദ്രം

ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ക്ക്‌ ചങ്ങനാശേരി എന്‍.എസ്‌.എസ്‌. ഹിന്ദു കോളജ്‌ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ ചങ്ങനാശേരി എന്‍.എസ്‌.എസ്‌. ഹിന്ദു കോളജില്‍നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 170080016741 മുതല്‍ 170080016760 വരെയുള്ള വിദ്യാര്‍ഥികളും രജി. നമ്പര്‍ 170080016861 (മാനേജ്‌മെന്റ്‌ സ്‌ട്രീം) വിദ്യാര്‍ഥിയും ചങ്ങനാശേരി എന്‍.എസ്‌.എസ്‌. ഹിന്ദുകോളജില്‍ത്തന്നെയും രജി. നമ്പര്‍ 170080016381 മുതല്‍ 170080016500 വരെയുള്ള വിദ്യാര്‍ഥികള്‍ തിരുവല്ല മാക്‌ഫാസ്‌റ്റിലും രജി. നമ്പര്‍ 170080016501 മുതല്‍ 170080016590 വരെയുള്ള വിദ്യാര്‍ഥികള്‍ ചെത്തിപ്പുഴ ക്രിസ്‌തുജ്യോതി കോളജിലും രജി. നമ്പര്‍. 170080016591 മുതല്‍ 170080016680 വരെയുള്ള വിദ്യാര്‍ഥികള്‍ നെടുംകുന്നം ആര്‍. ശങ്കര സ്‌മാരക ശ്രീ നാരായണ കോളജിലും രജി. നമ്പര്‍. 170080016681 മുതല്‍ 170080016740 വരെയുള്ള വിദ്യാര്‍ഥികള്‍ കങ്ങഴ പി.ജി.എം. കോളജിലും പരീക്ഷയെഴുതണം.
പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ കാതോലിക്കേറ്റ്‌ കോളജില്‍നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080011491 മുതല്‍ 170080011605 (ഫിനാന്‍സ്‌), 170080011659, 170080011779 എന്നീ രജി. നമ്പരിലുള്ള വിദ്യാര്‍ഥികള്‍ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിലും 170080011606 മുതല്‍ 170080011658 വരെയും 170080011660 മുതല്‍ 170080011725 വരെയുമുള്ള വിദ്യാര്‍ഥികള്‍ പത്തനംതിട്ട മന്നം മെമ്മോറിയല്‍ എന്‍.എസ്‌.എസ്‌. കോളജിലും 170080011726 മുതല്‍ 170080011778 വരെയും 170080011780 മുതല്‍ 170080011841 വരെയുള്ള വിദ്യാര്‍ഥികളും 170080011381, 170080011382, 170080011941 എന്നീ രജി. നമ്പരിലുള്ള വിദ്യാര്‍ഥികളും കോന്നി എസ്‌.എന്‍.ഡി.പി. യോഗം ആര്‍ട്‌സ്‌ ആന്‍ഡ്‌് സയന്‍സ്‌ കോളജിലും പരീക്ഷയെഴുതണം.
മാല്യങ്കര എസ്‌.എന്‍.എം. കോളജ്‌ പരീക്ഷാകേന്ദ്രമായി തരെഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080018871 മുതല്‍ 170080018980 (ഫിനാന്‍സ്‌), 170080019081 170080019082 (മാര്‍ക്കറ്റിങ്‌), 170080018651 (ബാങ്കിങ്‌) വിദ്യാര്‍ഥികള്‍ മാല്യങ്കര എസ്‌.എന്‍.എം. കോളജിലും 170080018751 മുതല്‍ 170080018870 വരെയുള്ള വിദ്യാര്‍ഥികള്‍ പെരുമ്പാവൂര്‍ ഐ.എല്‍.എം. കോളജിലും പരീക്ഷയെഴുതണം.
കോട്ടയം ബസേലിയസ്‌ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ മാന്നാനം കെ.ഇ. കോളജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080010111 മുതല്‍ 170080010180 വരെയുള്ള വിദ്യാര്‍ഥികള്‍ കോട്ടയം ബസേലിയസ്‌ കോളജിലും 170080010181 മുതല്‍ 170080010250 (ഫിനാന്‍സ്‌), 170080010001 മുതല്‍ 170080010006 (ബാങ്കിംഗ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ മാന്നാനം കെ.ഇ. കോളജില്‍ത്തന്നെയും പരീക്ഷയെഴുതണം.
കൊച്ചി കൊച്ചിന്‍ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080024181 മുതല്‍ 170080024279 (ഫിനാന്‍സ്‌), 170080024491 170080024492 (മാര്‍ക്കറ്റിങ്‌), 170080023711 മുതല്‍ 170080023713 (ബാങ്കിങ്‌), 170080024381 മുതല്‍ 170080024385 (മാനേജ്‌മെന്റ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ കൊച്ചിന്‍ കോളജിലും 170080024061 മുതല്‍ 170080024180 വരെയുള്ള വിദ്യാര്‍ഥികള്‍ ഇടക്കൊച്ചി അക്വിനാസ്‌ കോളജിലും രജി. നമ്പര്‍. 170080023821 മുതല്‍ 170080023940 വരെയുള്ള വിദ്യാര്‍ഥികള്‍ സേത്ത്‌ രാം ബഹാദൂര്‍ സിങ്‌ ഗുജറാത്തി കോളജിലും 170080023941 മുതല്‍ 170080024060 വരെയുള്ള വിദ്യാര്‍ഥികള്‍ അങ്കമാലി ഡീപോള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌് ടെക്‌നോളജിയിലും പരീക്ഷയെഴുതണം.
കളമശേരി സെന്റ്‌ പോള്‍സ്‌ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080020711 മുതല്‍ 170080020743 (ഫിനാന്‍സ്‌), 170080020951 (മാര്‍ക്കറ്റിങ്‌), 170080020851 (മാനേജ്‌മെന്റ്‌) എന്നീ വിദ്യാര്‍ഥികളും കളമശേരി സെന്റ്‌ പോള്‍സ്‌ കോളജിലും 170080020621 മുതല്‍ 170080020710 വരെയുള്ള വിദ്യാര്‍ഥികള്‍ കുന്നുകര എം.ഇ.എസ്‌. ടി.ഒ. അബ്‌ദുള്ള മെമ്മോറിയല്‍ കോളജിലും പരീക്ഷയെഴുതണം.
കാലടി ശ്രീ ശങ്കര കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080019591 മുതല്‍ 17080019663 (ഫിനാന്‍സ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ കാലടി ശ്രീ ശങ്കര കോളജിലും 170080019411 മുതല്‍ 170080019470 (ഫിനാന്‍സ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ ആലുവ മാറമ്പള്ളി എം.ഇ.എസ്‌. അഡ്വാന്‍സ്‌ഡ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലും രജി. നമ്പര്‍. 170080019471 മുതല്‍ 170080019590 (ഫിനാന്‍സ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ പെരുമ്പാവൂര്‍ ജയ്‌ ഭാരത്‌ കോളജിലും പരീക്ഷയെഴുതണം.
ആലുവ യു.സി. കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080025381 മുതല്‍ 170080025439 (ഫിനാന്‍സ്‌), 170080025541 (മാര്‍ക്കറ്റിങ്‌) എന്നീ വിദ്യാര്‍ഥികള്‍ കുഴിവേലിപ്പടി കെ.എം.ഇ.എ. കോളജിലും പരീക്ഷയെഴുതണം.
തൊടുപുഴ ന്യൂമാന്‍ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080014451 മുതല്‍ 170080014456 (ഫിനാന്‍സ്‌) വരെയും 170080014221 മുതല്‍ 170080014224 (ബാങ്കിങ്‌), 170080014561 (മാനേജ്‌മെന്റ്‌) എന്നീ വിദ്യാര്‍ഥികള്‍ തൊടുപുഴ ന്യൂമാന്‍ കോളജിലും 170080014331 മുതല്‍ 170080014450 (ഫിനാന്‍സ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ തൊടുപുഴ ഗുരു നാരായണ കോളജിലും പരീക്ഷയെഴുതണം.
ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ ഫോര്‍ വിമണ്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്‌ വാങ്ങി 170080023401 മുതല്‍ 170080023494 (ഫിനാന്‍സ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ ഫോര്‍ വിമണിലും 170080023341 മുതല്‍ 170080023400 (ഫിനാന്‍സ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ ചുണങ്ങംവേലി ഭാരത്‌ മാതാ കോളേജ്‌ ഫോര്‍ കൊമേഴ്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സിലും പരീക്ഷയെഴുതണം.
തൃക്കാക്കര ഭാരത്‌ മാതാ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080010351 മുതല്‍ 170080010432 വരെയുള്ള വിദ്യാര്‍ഥികള്‍ കുമാരപുരം ആര്‍.യു. കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലും 170080010433 മുതല്‍ 170080010511 (ഫിനാന്‍സ്‌), 170080010611 മുതല്‍ 170080010621 (മാനേജ്‌മെന്റ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ പൂത്തോട്ട എസ്‌.എസ്‌. കോളജിലും പരീക്ഷയെഴുതണം.
മുരിക്കാശേരി പാവനാത്മാ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും 170080017181 മുതല്‍ 170080017240 വരെയുള്ള വിദ്യാര്‍ഥികള്‍ മുരിക്കാശേരി പാവനാത്മാ കോളജിലും 170080017241 മുതല്‍ 170080017284 (ഫിനാന്‍സ്‌), 170080017071 മുതല്‍ 170080017073 (ബാങ്കിങ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ കട്ടപ്പന ക്രൈസ്‌റ്റ് കോളജിലും പരീക്ഷയെഴുതണം.
എറണാകുളം ചിന്മയ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 170080012161 മുതല്‍ 170080012230 വരെയുള്ള വിദ്യാര്‍ഥികള്‍ ചിന്മയിലും രജി. നമ്പര്‍. 170080012231 മുതല്‍ 170080012282 (ഫിനാന്‍സ്‌), 170080012391 മുതല്‍ 170080012392 (ബാങ്കിങ്‌) വരെയുള്ള വിദ്യാര്‍ഥികള്‍ കാക്കനാട്‌ രാജഗിരി കോളജ്‌ ഓഫ്‌ മാനേജ്‌മെന്ററിലും പരീക്ഷയെഴുതണം.
കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 170080023021 മുതല്‍ 170080023081 വരെയുള്ള വിദ്യാര്‍ഥികള്‍ കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജിലും രജി. നമ്പര്‍. 170080023082 മുതല്‍ 170080023140 (ഫിനാന്‍സ്‌), 170080023241 (മാനേജ്‌മെന്റ്‌) വിദ്യാര്‍ഥികള്‍ തുരുത്തിക്കാട്‌ ബി.എ.എം. കോളജിലും പരീക്ഷയെഴുതണം.
മറ്റുള്ള വിദ്യാര്‍ഥികള്‍ അവരവര്‍ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തില്‍ത്തന്നെ പരീക്ഷയെഴുതണം.

Ads by Google
Saturday 14 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW