Wednesday, November 07, 2018 Last Updated 32 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 04.30 PM

കള്ളനോട്ട് കേസ്; സീരിയല്‍ നടിയും സഹോദരിയും ജാമ്യം തേടി ഹൈക്കോടതിയില്‍

uploads/news/2018/07/233064/high-court.jpg

കൊച്ചി : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യയും സഹോദരി ശ്രുതിയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതേസമയം, കേസില്‍ അറസ്റ്റിലായ ഇവരുടെ അമ്മ രമാദേവി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

നോട്ടടിക്കുന്ന യന്ത്രസാമഗ്രഹികളും 57 ലക്ഷം രൂപയുടെ കള്ളനോട്ടും ഉള്‍പ്പെടെയാണ് കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഇടുക്കി അണക്കരയില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നോട്ടടി കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചത്

Ads by Google
Ads by Google
Loading...
TRENDING NOW